Kerala Desk

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഏഴ് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആശ്വാസമായി മഴയുടെ ശക്തി കുറയുന്നു. ഏഴ് ജില്ലകളില്‍ മുമ്പ് പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. നിലവില്‍ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മാത്രമാണ് റെഡ് അലര്‍ട്...

Read More