International Desk

സൗദിയില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചു

സൗദി: സൗദിയില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് അല്‍ റബീഅ ആദ്യ വാക്‌സിന്‍ സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഫൈസര്‍ കമ്പനിയുടെ കോവിഡ് വാക്‌സിന്‍ രാജ്യത്തെത്തിയത്. ഒൻപത്...

Read More

കോ​വി​ഡിന്‍റെ ഉത്ഭവം തേടി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: ലോ​ക​ത്തെ മുഴുവന്‍ ഒന്നടങ്കം വിറപ്പിച്ച കോ​വി​ഡ് -19 ന്‍റെ ഉത്ഭവം എ​വി​ടെ​ നി​ന്നാ​ണെ​ന്ന് അ​റി​യാ​ന്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഇതന്വേഷിക്കാൻ 10 ശാ​സ്ത്ര​ജ്ഞ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘം അ​ടു...

Read More

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനത്തിലെ മൂന്ന് നേതാക്കള്‍ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: ഗാസാ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനത്തിലെ മൂന്ന് മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ ...

Read More