India Desk

അമര്‍നാഥ് മേഘ വിസ്ഫോടനത്തില്‍ മരണം 15: നിരവധി പേരെ കാണാതായി; രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യമെത്തി

ശ്രീനഗര്‍: അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തയായും മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണെന്നും അധികൃതര്‍ അറിയിച്ചു....

Read More