Kerala Desk

കിഴക്കേ കോട്ടയില്‍ വന്‍ തീപിടുത്തം: അഞ്ച് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു; ആളപായമില്ല

തിരുവനന്തപുരം: കിഴക്കേകോട്ട വെയ്റ്റിങ് ഷെഡിന്റെ സമീപത്ത് വന്‍ തീപിടുത്തം. അഞ്ച് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. തീയണയ്ക്കുന്നതിനായി ഫയര്‍ ഫോഴ്‌സും പൊലീസും ഊര്‍ജിതമായ ശ്രമങ്ങള്‍ നടത്തുകയാണ്. ഹോട്ട...

Read More

കേന്ദ്ര നിയമത്തെ മറികടക്കാൻ നിയമം പാസാക്കി പഞ്ചാബ് സർക്കാർ

ദില്ലി: കേന്ദ്ര നിയമത്തെ മറികടക്കാൻ കാർഷിക ബില്ലുകൾ പാസാക്കി കോൺഗ്രസ് സംസ്ഥാനമായ പഞ്ചാബ്. പഞ്ചാബ് നിയമസഭയുടെ പ്രത്യേക സമ്മേളനം ഏകകണ്ഠമായി 3 കാർഷിക ബില്ലുകളാണ് പാസാക്കിയത്. കർഷകർക്കുവേണ്ടി രാജിവെക്ക...

Read More

പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

 ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​മോ​ദി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. വൈ​കി​ട്ട് ആ​റി​ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെയ്ത് സം​സാ​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ​യാ​ണ്...

Read More