India Desk

യുപി കേരളമായാല്‍ ജാതിയുടേയും മതത്തിന്റേയും പേരിലുള്ള കൊലപാതകങ്ങള്‍ ഉണ്ടാകില്ല: യോഗിക്ക് മറുപടിയുമായി പിണറായി

തിരുവനന്തപുരം: വോട്ടു ചെയ്യുമ്പോള്‍ അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി...

Read More