India Desk

മൂന്ന് പേര്‍ ഐഎഎസ് ഓഫീസര്‍മാരും ഒരാള്‍ ഐപിഎസ് ഓഫീസറും; സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും അസാധാരണ നേട്ടം കൈവരിച്ച് സഹോദരങ്ങള്‍

ലക്‌നൗ: ഇന്ത്യയിലെ മത്സരപരീക്ഷകളില്‍ ഏറ്റവും കഠിനമായ ഒന്നാണ് സിവില്‍ സര്‍വീസ് പരീക്ഷ. വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷയില്‍ കുടുംബത്തില്‍ നിന്ന് ഒരാളെങ്കില...

Read More