International Desk

ഗബ്രിയേൽ ചുഴലിക്കാറ്റ്: എട്ട് പേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല; ന്യൂസിലാൻഡിൽ രണ്ട് ചുഴലിക്കാറ്റുകൾക്ക് കൂടി സാധ്യത

വെല്ലിങ്ങ്ടൺ: ന്യൂസിലാൻഡിൽ ആഞ്ഞുവീശിയ ഗബ്രിയേൽ ചുഴലിക്കാറ്റിന് ശേഷം എട്ട് പേരെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ. ചുഴലിക്കാറ്റ് വീശിയടിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ഇവർക്ക് വേണ്ടിയുള്...

Read More