International Desk

'പ്രിയപ്പെട്ട പാപ്പ വേഗം സുഖം പ്രാപിക്കട്ടെ, എനിക്ക് അങ്ങയെ കെട്ടിപ്പിടിക്കണം'; മാര്‍പാപ്പയ്ക്ക് ഗെറ്റ് വെല്‍ കാര്‍ഡുകളുമായി കുട്ടികൾ

വത്തിക്കാൻ സിറ്റി: ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ലോകം മുഴുവനും. ഫ്രാന്‍സിസ് മാര്‍പാപ്പ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നെഴുതിയ ഗെറ്റ് വെല്‍ കാര്‍ഡുക...

Read More