International Desk

2028 ഓടെ ട്വിറ്റര്‍ വരുമാനം 26.4 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ലക്ഷ്യം; ട്വിറ്ററിന്റെ താല്‍കാലിക സിഇഒ ആയി മസ്‌ക് എത്തിയേക്കും

ഫ്‌ളോറിഡ: ട്വിറ്ററിന്റെ ഉടമസ്ഥാവകാശം പുതിയ കൈകളില്‍ എത്തുന്നതോടെ വരുമാനത്തില്‍ വലിയ ഉയര്‍ച്ച ലക്ഷ്യമിട്ട് ഇലോണ്‍ മസ്‌ക്. 2028 ആകുമ്പോഴേക്കും ട്വിറ്ററിന്റെ വാര്‍ഷിക വരുമാനം 26.4 ബില്യണ്‍ ഡോളറായി ഉയര...

Read More