All Sections
ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവാവ് ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കോളജ് വിദ്യാര്‍ത്ഥിനിയുടെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെന്നൈ ടി നഗറിലെ ജെയിന് കോള...
ന്യൂഡല്‍ഹി: കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയെ ദേശീയ അന്വേഷണ ഏജന്‍സിയുടെ ഐജിയായി നിയമിച്ചു. അഞ്ച് വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷനിലാണ് നിയമനം. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറ...
ന്യൂഡല്‍ഹി: രാജ്യത്ത് അപ്രതീക്ഷിതമായി കൊണ്ടുവന്ന 2016 ലെ നോട്ട് നിരോധനം സംബന്ധിച്ച് ആറ് വര്‍ഷത്തിന് ശേഷം പരിശോധനയ്ക്ക് ഒരുങ്ങി സുപ്രീം കോടതി. സര്‍ക്കാര്‍ എടുക്കുന്ന നയപരമായ തീരുമാനങ്ങള്‍ പരിശോധിക്ക...