Kerala Desk

സപ്ലൈകോ വിതരണം ചെയ്ത ശബരി വെളിച്ചെണ്ണയില്‍ മായം; വിതരണ കമ്പനിക്കെതിരെ നടപടി

കൊച്ചി: ശബരി അഗ്മാര്‍ക്ക് വെളിച്ചെണ്ണയില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് വിതരണ കമ്പനിക്കെതിരെ നടപടി. സപ്ലൈകോയുടെ മൂന്നാര്‍ ഡിപ്പോയില്‍ റോയല്‍ എഡിബിള്‍ കമ്പനി വിതരണം ചെയ്ത വെളിച്ചെണ്ണയിലാണ് മിനറല്‍...

Read More