International Desk

മുന്‍ പ്രസിഡന്റിന് പൂര്‍ണ മോചനം, ആങ് സാന്‍ സൂചിയുടെ ശിക്ഷയില്‍ ഇളവ്; മ്യാന്‍മറില്‍ 4000 തടവുകാര്‍ക്ക് പൊതുമാപ്പ്

നെയ്പിഡോ: മ്യാന്‍മറില്‍ നാലായിരത്തിലധികം തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഭരണകൂടം. പുതുവര്‍ഷാഘോഷങ്ങളോട് അനുബന്ധിച്ചാണ് പൊതുമാപ്പ് നല്‍കിയത്. ഈ മാസം പ്രസിഡന്റായി അധികാരമേറ്റ സൈനിക മേധാവി മിന്‍...

Read More