International Desk

ടൈറ്റാനിക് കാണാന്‍ വിനോദസഞ്ചാരികളുമായി പോയ അന്തര്‍വാഹിനി 12500 അടി താഴ്ചയില്‍ കാണാതായി; പ്രാണവായു നിലനില്‍ക്കുക 96 മണിക്കൂര്‍

ബോസ്റ്റണ്‍: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സഞ്ചരികളെ കൊണ്ടുപോകുന്ന അന്തര്‍വാഹിനി (സബ്മെര്‍സിബിള്‍) കടലില്‍ കാണാതായി. അന്തര്‍വാഹിനിക്കായി ന്യൂഫൗണ്ട്ലാന്‍ഡ് തീരത്...

Read More