• Wed Apr 09 2025

Infotainment Desk

ഒറ്റ പ്രസവത്തിൽ സമൃദ്ധിക്ക് പിറന്നത് അഞ്ച് കുഞ്ഞുങ്ങൾ

ഔറംഗബാദിലെ മൃഗശാലയുടെ ചരിത്രത്തിൽ ആദ്യമായി ഒറ്റപ്രസവത്തിൽ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി സമൃദ്ധി എന്ന പെൺ കടുവ. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് മൃഗശാല അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ...

Read More