International Desk

ചെയ്യാത്ത കുറ്റത്തിന് 32 വർഷം ജയിൽ വാസം; അമേരിക്കയിൽ 65കാരന് ലഭിച്ചത് 13 മില്യൻ ഡോളർ നഷ്ട പരിഹാരം

ന്യൂയോർക്ക്: ചെയ്യാത്ത കുറ്റത്തിന് 32 വർഷത്തോളം ജയിലിൽ കിടക്കേണ്ടിവന്ന വയോധികന് ലഭിച്ചത് 13 മില്യൻ ഡോളർ നഷ്ട പരിഹാരം. യു.എസിലെ മസാച്യുസെറ്റ്‌സിലുള്ള ലോവൽ സ്വദേശിയായ വിക്ടർ റൊസാരിയോയ്ക്കാണ് വൻതുക നഷ...

Read More