Sports Desk

അവിടുത്തെ തോല്‍വിക്ക് ഇവിടെ തിരിച്ചടി; എതിരില്ലാത്ത ഒരു ഗോളിന് ഒഡിഷയെ തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: എവേ മത്സരത്തില്‍ നേരിട്ട തോല്‍വിയ്ക്ക് സ്വന്തം തട്ടകത്തില്‍ തിരിച്ചടി നല്‍കി ബ്ലാസ്റ്റേഴ്സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷയെ എതിരില്ലാത്ത ഒരു ഗോളിന് മഞ്ഞപ്പ...

Read More

ഐപിഎല്‍ താരലേലം സമാപിച്ചു; മലയാളികളില്‍ നറുക്കു വീണത് മൂന്നു പേര്‍ക്ക്

കൊച്ചി: കൊച്ചിയില്‍ നടന്ന ഐ.പി.എല്‍ താരലേലം അവസാനിച്ചു. മലയാളി താരങ്ങളില്‍ കെ.എം ആസിഫിനും വിഷ്ണു വിനോദിനും പി.എ അബ്ദുല്‍ ബാസിതിനും മാത്രമാണ് അവസരം ലഭിച്ചത്. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന രോഹന്‍ എ...

Read More

ബി.എസ്.എന്‍.എല്‍ വിസ്മൃതിയിലേക്കോ? മൂന്നു മാസത്തിനിടെ കണക്ഷന്‍ ഉപേക്ഷിച്ചത് കാല്‍ കോടിയിലേറെ ഉപയോക്താക്കള്‍

തൃ​ശൂ​ർ: സ്വ​കാ​ര്യ മൊ​ബൈ​ൽ സേ​വ​ന ദാ​താ​ക്ക​ൾ അ​ഞ്ചാം ത​ല​മു​റ​യി​ലേ​ക്ക്​ ​പ്ര​വേ​ശി​ക്കുമ്പോ​ൾ '2ജി'​യി​ലും '3ജി'​യി​ലും ഇ​ഴ​യു​ന്ന പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ബി.​എ​സ്.​എ​ൻ.​എ​ല്ലി​നെ മൂ​ന്നുമാ​...

Read More