International Desk

ശമ്പള വര്‍ധന നടപ്പാക്കിയില്ല; റോയിട്ടേഴ്സിലെ ജീവനക്കാര്‍ 24 മണിക്കൂര്‍ പണിമുടക്കി

വാഷിങ്ടണ്‍: വാഗ്ദാനം ചെയ്ത ശമ്പള വര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ലോകത്തുടനീളമുള്ള വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിലെ ജീവനക്കാര്‍ 24 മണിക്കൂര്‍ പണിമുടക്കി. ദശാബ്ദങ്ങള്‍ക്കു ശേഷം ഇതാദ്യമായിട...

Read More