Kerala Desk

'പിതാവിന്റെ ഓര്‍മ്മ ദിനത്തില്‍ സ്ഥാനത്ത് നിന്ന് അപമാനിച്ച് പുറത്താക്കി, തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും'; യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയില്‍ രൂക്ഷ വിമര്‍ശനവുമായി ചാണ്ടി ഉമ്മന്‍

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ ദിനത്തില്‍ തന്നെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്നും ഇത് സം...

Read More