ജോസഫ് പുലിക്കോട്ടിൽ

ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-8)

കസേരയിൽനിന്നും വിനീത് എഴുനേറ്റു..! അലമാരയുടെ മുകളിൽ ഇരുന്നതായ ..., സ്പടികത്തിന്റെ നീളൻ ചട്ടക്കൂട് എടുത്തു.! സാവധാനം കസേരയിൽ ഇരിക്കുന്നു.! ഓരോരുത്തരെയായി, പരിചയപ്പെടുത്തി..! Read More

"പ്രകൃതി ഒരു സുകൃതം"

അർക്കൻ അഴകോലും ആടയണിഞ്ഞുമുകിലിൻ ജാലകം തുറക്കും നേരംഹിമകണമണികൾ തളിരിൽ മുത്തമിടും നേരംവാനം നീലിമ തൂകി മിഴിവേകി നിൽക്കും നേരംകുളിർക്കാറ്റു താരാട്ടായ് ചെടികളെ ചിരിപ്പിക്കും നേരംകിളി...

Read More

വിഷപ്പുക (കവിത)

പുകയാണ് പുകയാണ് പുകയാണ് വിഷപ്പുകയാണ് ചുറ്റും,അലറുന്ന കടലിൻ്റെ  തീരത്ത്   കൂട്ടിയ മാലിന്യമെല്ലാം കത്തിയെരിയുന്ന പുകയാണ്പുകയാണ് പുകയാണ്വിഷപ്പുകയാണ് ചുറ്റും...

Read More