Kerala Desk

ബഫര്‍സോണ്‍: മാനന്തവാടി രൂപതയുടെ ജനസംരക്ഷണ റാലി ഇന്ന്

മാനന്തവാടി: മലയോര മേഖലയിലെ ജനങ്ങളെ ആശങ്കയില്‍ ആഴ്ത്തുന്ന ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ മാനന്തവാടി രൂപത ഇന്ന് ജനസംരക്ഷണ റാലി നടത്തും. സംസ്ഥാനത്തൊട്ടാകെ വിവിധ രൂപതകളുടെ നേതൃത്വത്തില്‍ ജനങ്ങളുടെ ആശങ...

Read More