International Desk

ബിരുദം നേടുന്ന വിദേശ വിദ്യാർഥികൾക്ക് സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് നൽകും; കുടിയേറ്റ വിഷയത്തിൽ നിലപാട് മയപ്പെടുത്തി ഡൊണാൾഡ് ട്രംപ്

മിയാമി: കുടിയേറ്റ വിഷയത്തിൽ തൻറെ നിലപാട് മയപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. യു എസിലെ കോളേജുകളിൽ നിന്ന് ബിരുദം നേടുന്ന വിദേശ വിദ്യാർഥികൾക്ക് ഓട്ടോമാറ്റിക് ഗ്രീൻ കാർഡ് നൽകാൻ ആഗ്രഹിക...

Read More