Kerala Desk

മജീദും മനുഷ്യക്കടത്ത് സംഘവും കുവൈറ്റിലേക്ക് കടത്തിയത് 30 സ്ത്രീകളെ; മിക്കവരും ഏജന്‍സിയുടെ രഹസ്യ കേന്ദ്രത്തില്‍ തടവില്‍

കൊച്ചി: കുവൈറ്റ് മനുഷ്യക്കടത്ത് കേസ് അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മുഖ്യപ്രതി മജീദും വിവിധ ഏജന്റുമാരും ചേര്‍ന്ന് കേരളത്തില്‍ നിന്ന് കുവൈറ്റിലേക്ക് കടത്തിയത് 30 സ്ത്രീകളെ. ഇത...

Read More