International Desk

നിക്കരാഗ്വയിൽ 2023ൽ തട്ടിക്കൊണ്ടുപോയത് രണ്ട് ബിഷപ്പുമാരെയും 15 വൈദികരെയും; രാജ്യത്തിനുവേണ്ടി പ്രത്യേകം പ്രാർഥിക്കണമെന്ന് മാർപാപ്പ

മനാഗ്വ: നിക്കരാഗ്വ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും, കത്തോലിക്കാ സഭയ്‌ക്കെതിരായ സ്വേച്ഛാധിപത്യ ഭരണകൂട ക്രൂരത മാറ്റമില്ലാതെ തുടരുന്നു. 202...

Read More