International Desk

ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിശാ ക്ലബിൻ്റെ മേല്‍ക്കൂര തകര്‍ന്നുവീണ സംഭവം: മരണം 184 ആയി

സാന്റോ ഡൊമനിഗോ: ഡൊമിനിക്കൻ റിപ്പബ്ലിക്കില്‍ നിശാ ക്ലബിന്‍റെ മേല്‍ക്കൂര തകർന്ന് വീണുണ്ടായ അപകടത്തിൽ മരണം 184 ആയി. 160 ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. അപകട സമയത്ത് മുന്നൂറോളം പേരാണ് ക്ലബ്ബ...

Read More