India Desk

ബി​ല്‍​ഗേ​റ്റ്സി​നെ മറികടന്നു ഇ​ലോ​ണ്‍ മസ്‌ക്

ലോ​ക കോ​ടീ​ശ്വ​ര പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തി​നു പു​തി​യ അ​വ​കാ​ശി. ടെസ്‌ലയു​ടെ​യും സ്പേ​സ് എ​ക്സി​ന്‍റെ​യും സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ഇ​ലോ​ണ്‍ മ​സ്കാ​ണ് ര​ണ്ടാം സ്ഥാ​നം പി​ടി​ച്ചെ​ടു​ത്ത​...

Read More

പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് മുൻ ബിഎസ്എഫ് ജവാൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി

ദില്ലി: വാരണാസിയിലെ നിന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവ് നൽകിയ ഹ...

Read More

പെട്രോള്‍, ഡീസല്‍ വിലകളില്‍ വർദ്ധനവ്

ഡീസല്‍ വിലകളില്‍ വര്‍ദ്ധന. പെട്രോളിന് ഏഴ് പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടെ പെട്രോള്‍ 46 പൈസയും ഡീസല്‍ 80 പൈസയും ലി‌റ്ററിന് വര്‍ദ്ധനവുണ്ടായി. രണ്ട് മാസത്തോളം വില വ...

Read More