All Sections
കോഴിക്കോട്: യുട്യൂബ് വ്ളോഗര്‍ റിഫ മെഹനുവിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവിന്റെ പരാതി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. കോഴിക്കോട് ബാലുശേരി സ്വദേശിയായ റിഫ മെഹനു...
തൊടുപുഴ: വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്. സില്‍വര്‍ ലൈനിനെ എതിര്‍ത്താല്‍, കെ.സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിച്ച് പദ്ധതി നടപ്പിലാക്കുമെന്ന് വര്ഗീ...
ദില്ലി: നീണ്ട അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറാണ് സ്ഥാനാര്‍ഥി. ആലുവ നഗരസഭ വൈസ് ചെയര്‍പേ...