India Desk

വിലക്കയറ്റത്തിനെതിരെ ലോക്സഭയില്‍ പ്രതിഷേധം; പ്രതാപനും രമ്യയുമടക്കം നാല് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: വിലക്കയറ്റത്തിനെതിരെ ലോക്സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍. രമ്യ ഹരിദാസ്, ടി.എന്‍ പ്രതാപന്‍, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്...

Read More