Gulf Desk

യൂണിയൻ കോപ് പുതിയ ശാഖ ഹത്ത സൂക്കിൽ ആരംഭിച്ചു

യൂണിയൻ കോപ് ദുബായിലെ ഹത്ത സൂക്കിൽ പുതിയ സൂപ്പർമാർക്കറ്റ് ആരംഭിച്ചു. 2000 ചതുരശ്രയടി വിസ്തീർണത്തിലാണ് യൂണിയൻ കോപ് 27-ാമത് ശാഖ പ്രവർത്തിക്കുക. യൂണിയൻ കോപ് മാനേജിങ് ഡയറക്ടർ അബ്ദുള്ള മുഹമ്മദ് റ...

Read More