Kerala Desk

'ലഹരിയില്‍ വലിപ്പ ചെറുപ്പമില്ല'; കഞ്ചാവുമായി പിടിയിലായ സംവിധായകരെ സസ്പെന്‍ഡ് ചെയ്ത് ഫെഫ്ക

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവ സംവിധായകരെ സസ്പെന്‍ഡ് ചെയ്ത് ഫെഫ്ക. ഖാലിദ് റഹ്മാന്‍, അഷ്റഫ് ഹംസ എന്നിവരെയാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ സസ്പെന്‍ഡ് ചെയതത്. ലഹരി ഉപയോഗിക്കുന്നവരുമായി ഒരു ത...

Read More