Kerala Desk

പി.സി ജോര്‍ജും ജനപക്ഷവും ബിജെപിയില്‍ ചേര്‍ന്നു; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപനം

ന്യൂഡല്‍ഹി: പി.സി ജോര്‍ജും ജനപക്ഷം പാര്‍ട്ടിയും ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി ബിജെപി ആസ്ഥാനത്തെത്തിയാണ് പി.സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും അംഗത്വം സ്വീകരിച്ചത്. പി.സി ജോര്‍ജിനും കോട്ടയ...

Read More

അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടി; നാകുലയില്‍ സംഘര്‍ഷാവസ്ഥ

ന്യൂഡല്‍ഹി: സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പ്രദേശത്ത് ഇന്ത്യ-ചൈന സൈനികര്‍ വീണ്ടും ഏറ്റുമുട്ടി. നാകുലയിലാണ് മൂന്നു ദിവസം മുന്‍പ് പട്ടാളക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്...

Read More

ഇ​ന്ത്യ​യി​ലെ ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രിച്ചു; ഫേസ്ബുക്ക് അ​ന​ലി​റ്റിക്കക്കെ​തി​രെ കേസെടുത്ത് സി​ബി​ഐ

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ലെ ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​തി​ന് കേസെടുത്ത് സി​ബി​ഐ. യു​കെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേം​ബ്രി​ജ് അ​ന​ലി​റ്റിക്ക...

Read More