Australia Desk

ജോസഫ് കായപ്പുറത്ത് മെല്‍ബണില്‍ നിര്യാതനായി

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ സ്പ്രിംഗ് വെയിലില്‍ താമസക്കാരനായിരുന്ന ജോസഫ് കായപ്പുറത്ത്(തമ്പി) നിര്യാതനായി. ചൊവ്വാഴ്ച രാത്രി 9.30 ന് മെല്‍ബല്‍ മോണാഷ് ഹോസ്പിറ്റലില്‍ ഹൃദയാഘാതം മൂലമായിരുന്നു...

Read More

ഓസ്‌ട്രേലിയയില്‍ ഭൂഗര്‍ഭ അറയില്‍ ഒളിപ്പിച്ച നിലയില്‍ വന്‍ ആയുധശേഖരവും മയക്കുമരുന്നും പിടികൂടി

ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡില്‍ ഭൂഗര്‍ഭ അറയില്‍ ഒളിപ്പിച്ച നിലയില്‍ വന്‍ ആയുധശേഖരവും മയക്കുമരുന്നും പിടികൂടി. ടാസ്മാനിയയുടെ വടക്ക് ഭാഗത്തുള്ള ഗ്രാമീണ മേഖ...

Read More

ഓസ്‌ട്രേലിയന്‍ മരുഭൂമിയിലെ വാഹനയോട്ട മത്സരത്തിനിടെ അപകടം; ഒരാള്‍ മരിച്ചു; രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്

ഡാര്‍വിന്‍: ഓസ്‌ട്രേലിയയിലെ ഫിങ്കി മരുഭൂമിയില്‍ നടന്ന വാഹനയോട്ട മത്സരത്തിനിടെ നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറി കാണികളിലൊരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ...

Read More