Politics Desk

2024 ല്‍ 2004 ആവര്‍ത്തിക്കാന്‍ സിപിഎം; ബിജെപിയെ പൂട്ടാന്‍ മമതയുടെ കൂടെ നില്‍ക്കും

ന്യൂഡല്‍ഹി: ബിജെപിക്കെതിരായ മുന്നേറ്റത്തിന് ദേശീയ രാഷ്ട്രീയത്തില്‍ ചില വിട്ടു വീഴ്ചകള്‍ക്കൊരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസും മമത ബാനര്‍ജിയും ശരദ് പവാറുമാണ് ബിജെപി വിരുദ്ധ നീക്കങ്ങള...

Read More