All Sections
കോഴിക്കോട്: സുരേഷ് ഗോപിക്കെതിരായ മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ കഴമ്പില്ലെന്ന് വിലയിരുത്തി പൊലീസ്. കേസില്‍ ഇനി നോട്ടിസ് അയയ്ക്കില്ലെന്നാണ് സൂചന. കേസില്‍ ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. Read More
തിരുവനന്തപുരം:സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ കര്‍ഷകര്‍ക്കുകൂടി റബര്‍ ഉല്പാദക സബ്സിഡി അനുവദിച്ചു. ഒക്ടോബര്‍വരെയുള്ള തുക പൂര്‍ണമായും വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി ധനകാര്യ മന്ത്രി കെ.എന്‍ ബാല...
അടിമാലി: വിധവാ പെന്ഷന് കിട്ടാത്തതിനെ തുടര്‍ന്ന് അടിമാലി നഗരത്തിലിറങ്ങി ഭിക്ഷ യാചിച്ച മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന വാര്‍ത്ത നല്‍കിയതിന് സിപിഎം മുഖപത്രമായ ദേശാഭിമാനി ഖേദം പ്രകടിപ്പി...