Kerala Desk

റിസബാവയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്; പൊതുദര്‍ശനം ഒഴിവാക്കി

കൊച്ചി: ഇന്നലെ അന്തരിച്ച ചലച്ചിത്ര താരം റിസബാവയുടെ സംസ്കാരം ഇന്ന്. മരണശേഷം നടത്തിയ പരിശോധനയില്‍ അദ്ദേഹം കോവിഡ് പൊസീറ്റീവ് ആയതിനാൽ ഇന്ന് നിശ്ചയിച്ചിരുന്ന പൊതുദര്‍ശനം ഒഴിവാക്കി. 

സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്; 99 മരണം: ടെസ്റ്റ് പോസിറ്റിവിറ്റി 16.39%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,058 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്. 99 മരണങ്ങൾ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ സർക്കാർ കണക്കിൽ ആകെ മരണം ...

Read More

റഷ്യന്‍ തിരഞ്ഞെടുപ്പില്‍ കേരളത്തിലും വോട്ട്

തിരുവനന്തപുരം: റഷ്യന്‍ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് സമ്മതിദാനാവകാശം വിനിയോഗിച്ച് 32കാരി മരിയ. റഷ്യയിലെ പെന്‍സ പ്രവിശ്യയില്‍ നിന്ന് വരുന്ന മരിയ പാര്‍ലമെന്റിലേക്കുള്ള കന്നിവോട്ട് ചെയ്തത...

Read More