Kerala Desk

ദീപക്കിന്റെ മരണം: ഷിംജിതയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്; മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍

കോഴിക്കോട്: സാമൂഹ്യ മാധ്യമത്തിലൂടെയുള്ള ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി....

Read More