India Desk

ജമ്മു കശ്മീരില്‍ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരില്‍ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ പാകിസ്താനികള്‍ ഉള്‍പ്പെടെ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.വടക്കന്‍ കശ്മീരിലെ കുപ്‌വാര ജില്ലയില്‍ രണ്ടും തെക്കന...

Read More