വത്സൻമല്ലപ്പള്ളി (കഥ-3)

"പ്രകൃതി ഒരു സുകൃതം"

അർക്കൻ അഴകോലും ആടയണിഞ്ഞുമുകിലിൻ ജാലകം തുറക്കും നേരംഹിമകണമണികൾ തളിരിൽ മുത്തമിടും നേരംവാനം നീലിമ തൂകി മിഴിവേകി നിൽക്കും നേരംകുളിർക്കാറ്റു താരാട്ടായ് ചെടികളെ ചിരിപ്പിക്കും നേരംകിളി...

Read More

ഏകനായി (കവിത)

കിടന്നു ഞാനാ ഒറ്റമുറിയിലന്നവശനായ്ആരാരുമില്ലാതെ അസ്വസ്ഥനായ് ദിവസങ്ങൾനിസ്വനായ്, ഏകനായ് ഭീതിതനായ് മാറികണ്ണടക്കാതെ കുതിർന്നൊരാ നിമിഷങ്ങൾആവശ്യമില്ലാതെ പലരുമായ് പലവഴിആവശ്യനേരത്തോ ഒറ്റ...

Read More

പുൽക്കൂട് (കവിത)

മഞ്ഞു പെയ്യുന്ന ഒരു രാത്രിമറിയത്തിന് പേറ്റ് നോവ്പെരുകി വരുകയാണ്ജോസഫിൻ്റെ ചങ്കിലും നോവ് പെരുകുന്നു - മുട്ടിയ വാതിലോരോന്നും തുറന്നടഞ്ഞു..ആരും ഹൃദയം തുറന്നില്ലദൈവമേ.......

Read More