India Desk

ഇന്ധന വിലവര്‍ധന: ഓ​ട്ടോ​റി​ക്ഷ കെ​ട്ടി​വ​ലി​ച്ച്‌ ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രിയുടെ പ്രതിഷേധം

ഡെ​റാ​ഡൂ​ണ്‍: പെട്രോളിന്റെയും പാ​ച​ക​വാ​ത​കത്തിന്റെയും വി​ല വ​ര്‍​ധ​ന​വി​നെ​തി​രെ ഓട്ടോ​റി​ക്ഷ കെ​ട്ടി​വ​ലി​ച്ച്‌ ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഹ​രീ​ഷ് റാ​വ​ത്തിന്റെ​ പ്ര​തി​ഷേ​ധം. ഡെ​റാ​ഡ...

Read More

സി.ബി.എസ്.ഇ. പരീക്ഷാ തീയതികളിൽ മാറ്റം

ന്യൂഡൽഹി: സി.ബി.എസ്.ഇ. പത്ത്, 12 ക്ലാസുകളിലെ അവസാന വർഷ പരീക്ഷാ തീയതികളിൽ മാറ്റം. പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചു. 10ാം ക്ലാസിലെ സയൻസ് പരീക്ഷ മേയ് 21ലേക്ക് മാറ്റ...

Read More

പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണം; കര്‍ശന നിർദേശവുമായി സുപ്രിം കോടതി

ന്യൂഡൽഹി: രാജ്യത്തെ പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി സുപ്രിം കോടതി. കഴിഞ്ഞ ഡിസംബറില്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണം. Read More