Religion Desk

കുരിശ് വരയ്ക്കുമ്പോള്‍ ദൈവത്തിന്റെ അളവറ്റ സ്നേഹവും നിരന്തരമായ ആലിംഗനവും നമ്മെ വലയം ചെയ്യുന്നു: മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: ഓരോ തവണയും നാം കുരിശ് വരയ്ക്കുമ്പോള്‍, അളവറ്റ ദൈവ സ്നേഹവും നിരന്തരമായ ആലിംഗനവും അവിടുന്ന് നമ്മെ അനുഭവിപ്പിക്കുന്നതായി ഫ്രാന്‍സിസ് പാപ്പാ. വിശ്വാസികളായ നാം ജീവിതത്തിലും സമൂഹത്തി...

Read More