India Desk

തെലങ്കാന തെരഞ്ഞെടുപ്പിനൊരുങ്ങി കോൺ​ഗ്രസ്; പ്രവർത്തക സമിതിയുടെ ആദ്യ യോഗം ഈ മാസം 16 ന്

ന്യൂഡൽഹി: പുനസംഘടിപ്പിച്ച കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യ യോഗം ഈ മാസം 16 ന് ഹൈദരാബാദിൽ ചേരും. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയാണ് യോഗം വിളിച്ചത്. സെപ്റ്റംബർ 17 ന് വൈകീട്ട് കൂറ്റൻ റാല...

Read More