Kerala Desk

'അടുപ്പത്ത് വെള്ളം വെച്ചവര്‍ അത് വാങ്ങി വച്ചേക്കുക; ലീഗ് ഒരിഞ്ചു പോലും മാറി നടക്കില്ല': നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങള്‍

കല്‍പ്പറ്റ: മുസ്ലിം ലീഗ് യുഡിഎഫ് വിട്ടേക്കുമെന്ന പ്രചരണങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി പാര്‍ട്ടഅധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ലീഗ് ഒരിഞ്ചുപോലും മാറി നടക്കില്ലെന്നും മുന്നണിയെ ശക്തിപ...

Read More