Gulf Desk

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ പിഴ ഓ‍ർമ്മിപ്പിച്ച് അബുദബി പോലീസ്

അബുദബി : സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ 400 ദി‍ർഹം പിഴ കിട്ടുമെന്ന് ഓർമ്മിപ്പിച്ച് അബുദബി പോലീസ്. നാല് ബ്ലാക്ക് പോയിന്‍റും ചുമത്തും.സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരെ കണ...

Read More

'എന്തിനാണ് തിടുക്കപ്പെട്ട് അരുണ്‍ ഗോയലിന്റെ നിയമനം നടത്തിയത്'? കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷണറായി അരുണ്‍ ഗോയലിനെ നിയമിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് മുന്നില്‍ സമര്‍പ്പിച്ചു. നിയമനത്തിന് എന്തിന് അടിയന്തര പ്രാധ...

Read More

ഭാരത് ജോഡോ യാത്രയിയില്‍ ഇന്നു മുതല്‍ പ്രിയങ്ക ഗാന്ധിയും; നാല് ദിവസം പങ്കെടുക്കും

ബു​ർ​ഹാ​ൻ​പു​ർ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ​ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ഇ​ന്ന് അ​ണി​ചേ​രും. പ...

Read More