Gulf Desk

യുഎഇയില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

ദുബായ്: യുഎഇയില്‍ ഇന്ന് കൂടുതല്‍ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അതേസമയം രാജ്യത്ത് ചൂട് കൂടാനാണ് സാധ്യത. പൊടിക്കാറ്റടിക്കുന്നതിനാല്‍ അലർജിയടക്കമുളള സാധ്യതയുളളതിനാല്‍ പുറത്തേ...

Read More