International Desk

യേശുവിന്റെ പുനർജന്മമെന്ന് അവകാശപ്പെട്ട ആൾ റഷ്യയിൽ അറസ്റ്റിലായി

യേശുവിന്റെ പുനർജന്മമെന്ന് അവകാശപ്പെടുന്ന ഒരു മുൻ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ റഷ്യൻ അധികൃതർ അറസ്റ്റു ചെയ്തു .  അനധികൃത മതസംഘടന സംഘടിപ്പിച്ചതിന് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്ത...

Read More

യു​എ​സ്-​കാ​ന​ഡ അ​തി​ര്‍​ത്തി അ​ട​ച്ചി​ട​ല്‍ ഒ​ക്ടോ​ബ​ര്‍ 21വ​രെ നീ​ട്ടി

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് കാ​ന​ഡ അ​തി​ര്‍​ത്തി ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ 21 വ​രെ നീ​ട്ടി​യ​താ​യി ഇ​രു രാ​ജ്യ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു. പൊ​തു സു​ര​ക്ഷാ മ​ന്ത്രി ബി​ല്‍ ബ്ലെ​യ​റും യ...

Read More

ന്യൂനപക്ഷ പീഡനങ്ങൾ അവസാനിപ്പിച്ചിട്ടാകാം മനുഷ്യാവകാശത്തെപ്പറ്റി പറയുന്നത് : പാകിസ്ഥാന് ചുട്ട മറുപടി നൽകി ഇന്ത്യ

ജനീവ: പാകിസ്ഥാനിൽ നടക്കുന്ന ന്യൂനപക്ഷ പീഡനങ്ങൾ അവസാനിപ്പിച്ചിട്ട് മനുഷ്യാവകാശത്തെപ്പറ്റി സംസാരിക്കണമെന്ന് 45 മത് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ ശക്തമായി നിലപാട് അറിയിച്ചു. ജനീവയിലെ സ്ഥിരം പ്രതിനി...

Read More