India Desk

കെജരിവാളിനെ ചോദ്യം ചെയ്യുന്നത് ആറ് മണിക്കൂര്‍ പിന്നിട്ടു; പ്രതിഷേധിച്ച എഎപി നേതാക്കള്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ചോദ്യം ചെയ്യുന്ന സിബിഐ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിച്ച എഎപി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പഞ്ചാബ് മുഖ്യമന്ത്രി ഭഗ...

Read More