India Desk

ലോണ്‍ ആപ്പുകള്‍ അടക്കം 232 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം: കേന്ദ്ര സര്‍ക്കാര്‍ നടപടി ഉടന്‍

ന്യൂഡല്‍ഹി: സുരക്ഷ കണക്കിലെടുത്ത് വീണ്ടും ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം. ഇത്തവണ 138 ചൂതാട്ട ആപ്പുകളും 94 ലോണ്‍ ആപ്പുകളുമാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കാന്‍ പോകുന്നത്. Read More