Gulf Desk

യുഎഇ ഇന്ത്യ സാമ്പത്തിക സഹകരണ കരാ‍ർ യുഎഇയില്‍ നിന്നുളള ഉന്നതതലസംഘം ഇന്ത്യയില്‍ സന്ദ‍ർശനം തുടരുന്നു

യുഎഇ: യുഎഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുളള ബിന്‍ തൗഖ് അല്‍ മറിയുടെ നേതൃത്വത്തിലുളള സംഘം ഇന്ത്യയിലെത്തി. ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പുവച്ച സാമ്പത്തിക സഹകരണ കരാർ മെയ് ഒന്നിന് നിലവില്‍ വന്ന സാ...

Read More

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ഔദ്യോഗിക സന്ദർശനത്തിനായി പാകിസ്ഥാനിലെത്തി

അബുദബി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഔദ്യോഗിക സന്ദർശനത്തിനായി പാകിസ്ഥാനിലെത്തി. വി​മാ​ന​ത്താ​വ​ള​ത്തി​ൽ പാ​കി​സ്ഥാന്‍ ​പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്​​ബാ​സ്​ ഷെരീ​ഫും മ​റ്റ്​...

Read More