India Desk

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഫെബ്രുവരി 20ലേയ്ക്ക് മാറ്റി

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടിവെച്ചു. ഫെബ്രുവരി ഇരുപതിനാകും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുകയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. നേരത്തെ ഫെബ്രുവരി 14-ന് നടത്താനായിരു...

Read More