Gulf Desk

മലയാളി യുവാവ് ദുബായില്‍ അന്തരിച്ചു

ദുബായ്: മലയാളി യുവാവ് ദുബായില്‍ അന്തരിച്ചു. കോട്ടയം കീഴുക്കുന്ന് സ്വദേശി ടി.പി ജോര്‍ജിന്റെ മകന്‍ ആഷിന്‍ ടി. ജോര്‍ജ് ആണ് മരിച്ചത്. 31 വയസായിരുന്നു. ഹൃദയാഘാതംമൂലം ദുബായ് റാഷിദ് ഹോസ്പിറ്റലിലായിരുന്നു ...

Read More

ന്യൂനമര്‍ദം രൂപപ്പെടാൻ സാധ്യത; യുഎഇയിൽ ഇ​ന്ന് ​മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത

ദുബായ്: യുഎഇയിൽ മഴ ശക്തമാകുന്നു. ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇതിൻറെ ഭാഗമായി ഇന്ന് മുതൽ ഒമ്പത് വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നു...

Read More