Kerala Desk

കാരുണ്യ പദ്ധതിക്ക് 900 കോടി; സ്‌കൂള്‍ കുട്ടികള്‍ക്ക് അപകട ഇന്‍ഷുറന്‍സ്, റോഡ് അപകടത്തില്‍ പെടുന്നവര്‍ക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു. ഇതിനായി വര്‍ഷം 15 കോടി രൂപ വകയിരുത്തി. Read More

ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 14,500 കോടി രൂപ; ന്യൂ നോര്‍മല്‍ കേരളമെന്ന് ധനമന്ത്രി

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം തുടങ്ങിതിരുവനന്തപുരം: എല്ലാ മേഖലയിലും പുരോഗതി കൈവരിച്ചതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എന്‍ ബാല...

Read More